
Related Articles
-
CHILDREN
വെളളത്തിലൂടെ നീന്തുന്ന കല്ല്
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ
പുള്ളിപ്പുലിയെ കുറിച്ച് അമ്പരിപ്പിക്കുന്ന കുറച്ച് വിശേഷങ്ങളിതാ. കരയിലെ ഏറ്റവും വേഗതയേറിയ ജീവിയാണ് പുള്ളിപ്പുലി. ഇരകളെ ഓടിച്ചുപിടിക്കാനാണ് കക്ഷിക്ക് ഏറെ ഇഷ്ടം. പ്രായപൂർത്തിയായ ഒരു പുള്ളിപ്പുലിക്ക് ഒന്നര മീറ്റർ വരെ നീളമുാവും. തൂക്കമാവട്ടെ 35 മുതൽ 75 കിലോഗ്രാമും. ആഫ്രിക്കയാണ് പുള്ളിപ്പുലിയുടെ ജന്മദേശം. സിംഹം, കടുവ ഇവയുടെ വർഗത്തിൽപെട്ടതാണ്. ഇവക്ക് നഖങ്ങൾ തൊലിക്കു ള്ളിലേക്കു ഒളിച്ചുവെക്കാനും ആവശ്യമുള്ള സമയത്ത് പുറത്ത് എടുക്കുവാനുമുള്ള കഴിവില്ല.
Created at 2025-01-11 08:41:32