
Related Articles
-
CHILDREN
വെള്ളത്തിലും പപ്പടം പൊരിക്കാം
-
CHILDREN
കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ
-
CHILDREN
സത്യസന്ധതയുടെ വില
ഒരിക്കൽ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോൾ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നതു കു. ആരാണ് ഞാൻ അടച്ചുപോയ വാതിൽ തുറന്നത്. ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ കു. ശൈഖ്(റ)നെ കപാടെ അവൻ വിര . ശൈഖ്(റ)ന്റെ വീട്ടിൽ കവർച്ചക്കെത്തിയതായിരു ന്നു അവൻ. വീട്ടുകാരൻ തന്നെ പിടികൂടുമെന്നും ഉപദ്രവിക്കുമെന്നും അവൻ ഭയന്നു. എനിക്കിനി ജീവൻ ബാക്കി ലഭിക്കില്ല എന്നും അവൻ കരുതി.
എന്നാൽ ശൈഖ്(റ) അവനെ ഒന്നും ചെയ്തില്ല. ശൈഖ്(റ) വീട്ടിലെത്തിയപ്പോൾ അവ സ എടുത്ത് കൊിരുന്നത് തൊലിയുള്ള ഗോതമ്പായിരുന്നു. ശൈഖ്(റ) അവനോട് പറ ഞ്ഞു. “കുഞ്ഞുമോനേ, ആ തൊലിയുള്ള ഗോതമ്പ് കൊു പോയാൽ തൊലികളയാനും പൊടിക്കാനും എത്ര പണവും സമയവും വേണം. നീ എന്റെ കൂടെ വന്നാൽ അപ്പുറ ത്തെ റൂമിൽ നിന്ന് ഞാൻ ഗോതമ്പ് മാവ് എടുത്ത് തരാം.” കള്ളനു അത്ഭുതം തോന്നി. ഇയാൾ എന്നെ കളിപ്പിക്കുകയാണോ?
എങ്കിലും ശൈഖിന്റെ പിന്നിൽ നടന്നു. അവിടുന്ന് കവർ നിറയെ ഗോതമ്പ് മാവ് കൊടുത്തു. അയാളെ ടോർച്ചെടുത്ത് യാത്രയാക്കാൻ പുറപ്പെട്ടു. ഗ്രാമാതിർത്തിവരെ ചെന്ന് അയാളെ യാത്രയയച്ചുകൊ് കള്ളനോട് ശൈഖ്(റ) പറഞ്ഞു. “നീ എന്നെ കപ്പോൾ ഭയപ്പെട്ടതു മാപ്പാക്കണം” ഇതൊക്കെ അനുഭവിച്ച കള്ളൻ ഇയാൾ സാധാരണക്കാനല്ലന്ന് മനസ്സിലാക്കി. വീട്ടിൽ കക്കാൻ വന്നവന് ഇഷ്ടം പോലെ ധാന്യവും യാത്രയയപ്പും നൽകാൻ ഒരു സാധാരാണക്കാരന് കഴിയില്ല. അയാൾ കുറച്ച് ദിവസത്തിനുശേഷം ശൈഖ്(റ)ന്റെ നാടായ ഉമ്മു അബീദയിൽ തിരിച്ചു വന്നു മാപ്പപേക്ഷിച്ച് അവിടുത്തെ ശിഷ്യനായി മാറി.
Created at 2025-01-09 08:29:28