Related Articles
-
CHILDREN
വിട്ടുമാറാത്ത തലവേദന
-
CHILDREN
നല്ല മനുഷ്യരാവാൻ നോമ്പ്
-
CHILDREN
ആഴിക്കടിയിലെ ഖുബ്ബ
ഖലീഫ ഉമറിന്റെ ഭരണകാലം. കൈസർ ചക്രവർത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാർ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവർത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു. ഖലീഫ ഉമർ(റ)വിനെ കു രോഗവിവരം പറയാൻ.
ദൂതൻ ഉമർ(റ)വിന്റെ അടുക്കൽ എത്തി. വിവരം പറഞ്ഞു.
ഉമർ(റ) ആ ദൂതന്റെ കൈയിൽ ഒരു തൊപ്പി കൊടുത്തയച്ചു. ഈ തൊപ്പി തലയിൽ വെ ക്കാനാവശ്യപ്പെട്ടു. ചക്രവർത്തി തൊപ്പി തലയിൽ വെച്ചു. അത്ഭുതം. തലവേദന സുഖപ്പെട്ടു. പക്ഷേ, തൊപ്പി എടുത്താൽ വരും തലവേദന തന്നെ. ഇതെന്തു കഥ? ചക്രവർത്തിക്ക് അതിശയമായി. അദ്ദേഹം തൊപ്പി പരിശോധിച്ചു. അതിൽ 'ബിസ്മി' എന്നെഴുതിയ ഒരു തു്. ഖുർആൻ എഴുതിയ പേപ്പറിന്റെ മഹത്വം ക് അവിടെ കൂടി നിന്നവർ അത്ഭുതപ്പെട്ടു.
Created at 2025-01-11 13:27:33