ഭാരതരത്നം

ഇന്ത്യയിൽ ഏറ്റവും വലിയ ബഹുമതിയാണ് ഭാരതരത്നം. അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ നിർമ്മിച്ചതാണ് ഇത്. മുഖവശത്ത് സൂര്യരൂപവും അതിനുതാഴെ ഭാരതരത എന്നും മറുവശത്ത് അശോകചക്രവും പതിച്ചിട്ടു്. 1954 ജനുവരി തിനാണ് ഈ ബഹുമതി ഏർപ്പെടുത്തിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ രംഗത്താണ് ഇത് നൽകുന്നത്. നൽ കിയ ഭാരതരത്നം റദ്ദാക്കാനുളള അധികാരം പ്രസിഡന്റിനു്. പുരസ്ക്കാരം റദ്ദാക്കിയാൽ ആ വ്യക്തി മെഡലും അംഗികാരപ്രതവും തിരികെ എൽപിക്കണം. മരണാനന്തര ബഹുമതിയായും ഭാരതരത്നം നൽകപ്പെടുന്നു. ഇത് വരെ 40 പേർക്കാണ് ഈ ബഹുമതി നൽകിയത്. അതിൽ പ്രന്ത് പേർക്ക് മരണാനന്തര ബഹുമതിയാണ്. ഖാൻ അബ്ദുൽ ഗഫാർഖാൻ, നെൽസൺ മലേ എന്നീ രു വിദേശികൾക്കും ഭാരതരത്നം ലഭിച്ചിട്ടു്.

Created at 2025-01-09 08:23:53

Add Comment *

Related Articles