Related Articles
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part Two)
-
MUHAMMED NABI
തിരുനബിയുടെ ബഹുഭാര്യത്വം
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Three)
---- CONTINUATION ----
സകല നാശങ്ങളുടെയും ഹേതു എന്ന നിലയിലാണ് അറബികളിലൊരു വിഭാഗം സ്ത്രീകളെ കായിരുന്നില്ല. പൈതൃകസ്വത്തിൽ പോലും അവകാശം നിഷേധിക്കപ്പെട്ടു. ഭർത്താവിന്റെ
ിരുന്നത്. അവർക്കു സ്വന്തമായി അവകാശമോ സ്വാതന്ത്ര്യമോ നൽകുന്നതിലവർക്ക് താൽ പര്യമു മരണമോ വിവാഹമോചനമോ നടന്നാൽ വേറെ ഒരാൾക്ക് അവൾ വാഴാൻ പാടില്ലായിരുന്നു. അവളും ഒരു അനന്തര സ്വത്ത് എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. അനന്തരാവകാ ത്തിൽ ഒരു വസ്ത്രമിട്ട് വിവാഹമൂല്യം നൽകിയാൽ മതിയായിരുന്നു. അതോടെ അവൾ അ വന്റെ ഭാര്യയെപോലെയായി. അതു വഴി അവളുടെ സ്വത്ത് അന്യാധീനപ്പെടാതെ സ്വന്തമാക്കാ മെന്നാണവർ കരുതിയിരുന്നത്. കച്ചവടക്കാരും സ്ത്രീകളെ ചൂഷണം ചെയ്തു. അവൾക്കു വിൽക്കുന്നതിലും അവളിൽ നിന്നു വാങ്ങുന്നതിലും അവർ കൃത്രിമം കാണിച്ചു. ചിലർ മഹ്ർ നൽകിയ സ്വത്ത് തിരിച്ചുവാങ്ങി പിന്നീട് നൽകാതെയിരുന്നു. ദാമ്പത്യത്തിലെ അ സുഖകരമായ അവസ്ഥ പരിഹരിക്കാനും തുടർ ജീവിതത്തിന് അനുകൂലമായ സാഹചര്യമു ാക്കാനും അവർ തയ്യാറായിരുന്നില്ല. പുരുഷൻ വേറെ വിവാഹം കഴിച്ച് പരിഹാരം കാണുമ്പോൾ സ്ത്രീജീവിതസൗഖ്യം നിഷേധിക്കപ്പെട്ടവളായിക്കഴിയുകയായിരുന്നു. ചിലതരം ബലി മൃഗങ്ങ ളുടെ മാംസവും മറ്റും അവൾക്ക് നിഷേധിച്ചു കൊവർ വിവേചനം കാണിച്ചു. സ്ത്രീ വർഗത്തോടുള്ള വെറുപ്പ് കാരണം പെൺകുഞ്ഞുങ്ങളെ അവർ ജീവനോടെ കുഴിച്ചു മൂ ടിയിരുന്നു. പ്രധാനമായും റബീഅത്ത്, കിൻദത്ത്, ത്വയ്യിത്ത്, തമീം, കൽബ് തുടങ്ങിയ ഗോത ങ്ങളിലാണ് ഈ ക്രൂരകൃത്യം കൂടുതൽ നടന്നിരുന്നത്. പെൺപിറവിയെ അവലക്ഷണമായിക്ക ിരുന്നതിനാലാണങ്ങനെ ചെയ്തിരുന്നത്. മറ്റു ചിലർ വിരൂപികളും വികലാംഗരുമായി പിറക്കുന് ശികളായ മക്കളിൽ ആർക്കും അവളെ സ്വന്തമാക്കാം. താൽപര്യമുള്ളവർ അവളുടെ ശരീര പെൺകുട്ടികളെ ആ കാരണത്താൽ കൊന്നുകളഞ്ഞു. ദാരിദ്ര്യം ഭയന്നും ചിലയാളുകൾ സ ന്താനവധം നടത്തിയിരുന്നു. ആൺകുട്ടികൾ കൂടുതലാവുന്നത് അഭിമാനമായി കരുതിയ അവർ അതിനു വേി നേർച്ചകൾ നേരാറായിരുന്നു. ഈ ചരിത്രയാഥാർഥ്യങ്ങൾക്ക് ബലം നൽകുന്ന അറബികൾക്കിടയിൽ അതിന് മാത്രമായി
വചനങ്ങൾ വിശുദ്ധ ഖുർആനിൽ ധാരാളം കാണാവുന്നതാണ്. ഇഷ്ടമുള്ള സ്ത്രീകളെ ഭാര്യമാരും വെപ്പാട്ടികളുമായി നിലനിർത്താനുള്ള സൗകര്യമാ യിട്ടും വ്യഭിചാരത്തിന് കുറവൊന്നുമായിരുന്നില്ല. അടിമസ്ത്രീകളെ വച്ച് പണമാക്കുന്നവരുമായിരുന്നു. അറബിക്കൾക്കിടയിലെ ഈ നിന്ദയും വെറുപ്പും ഈ വിധം വ്യാപകമായിരുന്നെങ്കിലും അവളെ മാന്യയായിക്കാണുകയും പെൺകുട്ടികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവരും അവർക്കിടയിലായി രുന്നു എന്നതും ശ്രദ്ധേയമാണ്. അച്ചടക്കവും ആദർശബോധവുമുള്ള ഒരു സമൂഹത്തിന്റെ പിറവിക്കു ചാലക ഘടകമായ വിശു
യും നാഗരികതകളുടെയും ദ്ധ ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകരുടെ നിയോഗ കാലത്തെ അവസ്ഥ അൽപമെ ങ്കിലും ധരിച്ചതിനു ശേഷം പ്രവാചക ചരിത്രത്തെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന നിലയിലാണ് ഈ വിവരണം നൽകിയത്. വ്യത്യസ്ത മത വിഭാഗങ്ങളുടെയും സമൂഹങ്ങളുടെ ആറാം നൂറ്റാിലെ അവസ്ഥ അന്ധകാരാവൃതമായിരുന്നു. മനു ഷ്യനെ കർമ്മോൽസുകനാക്കാനോ അവന് ദിശാബോധം നൽകാനോ ആത്മവിശ്വാസം പകരാ നോ ഒന്നുമില്ലാത്ത കാലം. നിലവിലുള്ള മത-വേദ-ദർശനങ്ങളെല്ലാം മതമേലാളൻമാരുടെയും പുരോഹിത പൂജാരികളുടെയും കയ്യിലെ കളിപ്പാവകളായിമാറിയ കാലം. തങ്ങളുടെ സുഖസൗ കര്യങ്ങൾക്കുവി അവയെ അവർ ഉപയോഗപ്പെടുത്തി ദുഷിപ്പിച്ചിരുന്നു. ഭരണ വർഗത്തോ ടൊപ്പം നിന്ന് സാമാന്യ ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഉപയുക്തമായ മത ചടങ്ങുകളും നിയമങ്ങളും ആവിഷ്കരിച്ചു. ഭക്തിയും ആത്മീയതയും പറഞ്ഞ് അവയെ സാധാരണക്കാരെ ക്കൊംഗീകരിപ്പിച്ചു .ഈ സാഹചര്യത്തിൽ ഒരു വിമോചകന്റെയും സമുദ്ധാരകന്റെയും ആഗ മനവും സന്ദേശവും മനുഷ്യപ്രകൃതി തേടിക്കൊിരിക്കുകയായിരുന്നു. പ്രൊഫസർ ഡിൻസൻ അഞ്ചും ആറും നൂറ്റാകളിൽ ലോകം നാശത്തിന്റെ വക്കിലെത്തിയിരുന്നു. കാരണം നാഗരി കതയെ പടുത്തുയർത്തേ മതങ്ങളും ആദർശങ്ങളും അന്തസ്സാര ശൂന്യമായിത്തീർന്നിരുന്നു. പകരംവെക്കാൻ മറ്റൊന്ന് ഉായിരുന്നില്ലതാനും. നിയമവും നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ജനങ്ങൾ. മനുഷ്യനെ സംഘടിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യേ നാഗരികളെയും ദർശനങ്ങളെയും വിലയിരുത്തിയ ശേഷം പറഞ്ഞു.
ക്രൈസ്തവത പോലെയുള്ള ദർശനങ്ങൾ അതിന് സജ്ജമായിരുന്നില്ല. മാത്രമല്ല അവർ ഭിന്നിച്ചും അകന്നും കഴിയുന്ന വിരോധാഭാസവുമായിരുന്നു അന്നു കാണാൻ കഴിഞ്ഞത്. ഈ
ദുർഘടസന്ധിയിൽ നിന്ന് മാനവതക്ക് മോചനമാവശ്യമായിരുന്നു. അതാണ് മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗത്തിലൂടെ സാദ്ധ്യമായത് (ഉദ്ധരണം: മൗഅതുന്ന് മിവൽ ഹളാറത്തിൽ ഇസ്ലാമിയ്യ: ഭാഗം പേജ് 23-34).
ഇസ്ലാമിന്റെ വിജയം വിലയിരുത്തി നെഹ്റു വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിന്റെയും അറബികളുടെയും ദ്വിഗ്വിജയത്തെ പരാമർശിക്കുന്നതിന് മുമ്പായി നമുക്ക് ചുറ്റുപാടുമൊന്ന് കണ്ണോടിക്കുക. 6000 തകരുന്നത് നാം £). പഴയ ഗ്രീക്ക് അവസാനിക്കുകയും അത് കെട്ടിപ്പൊക്കിയിരുന്ന സമുദായ ഘടന വീഴുകയും ചെയ്തു. പടിഞ്ഞാറ് പെട്ടുലയുകയായിരുന്നു. യൂറോപ്പും റോമൻ മുഴുവൻ നാഗരികത കടപുഴകി കിഴക്ക് പേർഷ്യയും ദുരവസ്ഥയിൽ ഷിതവും കലഹാത്മകവുമായൊരു ക്രിസ്തുമതമാണ്
ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള കലഹത്തിനാണെങ്കിൽ അറ്റമില്ല. പടിഞ്ഞാറും ആഫ്രിക്കയിലും ജനങ്ങളുടെ മേൽ നിർബന്ധ പൂർവം അടിച്ചേൽപ്പിക്കപ്പെട്ടു. നിലവിലുായിരുന്നത്. പേർഷ്യയിൽ സൗരാഷ്ട്രമതം ഭരണകൂടത്തിന്റെ ഭാഗമായിരുന്നതിനാൽ അതിനാൽ യൂറോപ്പിലും ആഫ്രിക്കയിലും പേർഷ്യയിലുമുള്ള സാധാരണക്കാർക്ക് നിലവിലുള്ള മതങ്ങൾ സാമാന്യം മടുത്തു കഴിഞ്ഞിരുന്നു (വിശ്വചരിത്രാവലോകം പേജ്: 237).
Created at 2024-10-30 12:45:51