ഇസ്തിഗാസ

Total Articles : 2

ഇസ്തിഗാസ

ഇസ്തിഗാസ

സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം.

ഇസ്തിഗാസ

പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും

പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മൌദൂദിയുടെ യഥാര്‍ഥ വീക്ഷണം 1886 മാര്‍ച്ച് ലക്കം പ്രബോധനത്തില്‍ എ. വൈ. ആര്‍ ഒരു ചോദ്യത്തിനുത്തരമായി കൊടുത്തിട്ടു ള്ളതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. ചോ: ചിലപ്പോഴെങ്കിലും അല്ലാഹു പ്രവാചകരെക്കൊണ്ട് തെറ്റ് ചെയ്യിച്ചിട്ടുണ്ടെന്ന് മൌലാനാ മൌദൂദി തന്റെ തഫ്ഹീമാത്ത് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇത് പ്രവാചകന്മാര്‍ തെറ്റുകള്‍ക്കതീതരാണെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് കടക വിരുദ്ധമാണെന്നും ഇതുപോ ലെ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ മൌദൂദിയും അനുയായികളും മുബ്തദിഉകള്‍ ആണെന്നും അവര്‍ക്ക് സലാം ചൊല്ലേണ്ടതില്ലെന്നും ഒരു സുന്നി മുസ്ലിയാര്‍ [...]

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.

Subscribe Now