
Related Articles
-
LEGHANANGAL
പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
-
LEGHANANGAL
യാത്ര പോകുന്നവർ കരുതിയിരിക്കത്
-
LEGHANANGAL
പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളിൽ
ഒരേ ഗർഭത്തിലാകുന്ന രു കുട്ടികളാണ് ഇരട്ടകൾ. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംഗമിച്ചാകുന്ന സിക്താണ്ഡം (ദ്യഴീലേ രൂപാന്തരപ്പെട്ടാണല്ലോ ഭ്രൂണവും ഭ്രൂണത്തിൽ നിന്നു ശിശുവും ഉാകുന്നത്. സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു സാധാരണ പൂർണ വളർച്ചയെത്തിയ ഒരു അണ്ഡം മാത്രമാണ് അണ്ഡനാളത്തിലേക്കു പ്രവേശിക്കാറുള്ളത്. അമ്പതുകോടിയോളം വരുന്ന പുരുഷ ബീജങ്ങളിൽ ഒന്നു മാത്രമാണല്ലോ ബീജനാളത്തിൽ അണ്ഡവുമായി സംഗമിച്ചു സൗഭാഗ്യം നേടുന്നത്. എന്നാൽ ബീജസങ്കലിതമായ അണ്ഡം (സിക്താണ്ഡം) വിഭജിച്ചു വളർന്ന് ശിശുവാകുന്നതിനുപകരം, ചിലപ്പോൾ അതു വിഭജിച്ചു രായി വേർപ്പെട്ടു രു ശിശുക്കളായി പരിണമിക്കുന്നു.
അപൂർവ്വമായി, സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് ഒരേസമയം ര് അണ്ഡങ്ങൾ അണ്ഡനാളത്തിലേക്ക് പ്രവേശിക്കാറു്. ഈ ര് അണ്ഡങ്ങളോടു രു പുരുഷബീജങ്ങൾ സംയോജിച്ചു രു ശിശുക്കൾ ഉാകുന്നു. അപ്പോൾ ഇരട്ടകൾ വിധമു്. ഒരേ സിക്താണ്ഡം വിഭജിച്ചാകുന്നതാണ് ഒന്നാമത്തെ ഇനം. രാമത്തേത് ര് അണ്ഡങ്ങളോടു രു ബീജങ്ങൾ സംയോജിച്ചാകുന്നതും. അത്യപൂർവ്വമായി ഒരേസമയം, മൂന്നോ നാലോ അതിൽ കൂടുതലോ അണ്ഡങ്ങൾ അണ്ഡാശയത്തിൽ നിന്നു പുറത്തുവരാറ്. അപ്പോൾ ഓരോ അണ്ഡത്തോടും ഓരോ ബീജം സംഗമിച്ച് ഓരോ ശിശു ജനിക്കുന്നു. ഈ ബഹുജനനം രാം ഇനത്തിൽ പെട്ടിതുതന്നെ.
സമജാത ഇരട്ടകളെയും സഹജാത ഇരട്ടകളെയും ശാസ്ത്രജ്ഞന്മാർ പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കിയിട്ടു്. കാരണം പാരമ്പര്യശാസ്ത്രപഠനത്തിൽ ഇരട്ടകൾക്കു വലിയ പ്രാധാന്യമു്. ഒരേ ജീൻ ചേരുവകളുള്ളവരാണല്ലോ സമജാത ഇരട്ടകൾ. ഇവരെ വ്യത്യസ്ത സാഹചര്യങ്ങളിൽ വളർത്തി അവരുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ചാൽ ഒരേ ജീൻ ചേരുവകൾ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ വളരും എന്നു മനസ്സിലാക്കാം. ഇതിനു വിപരീതമായി വ്യത്യസ്ത ജനിതക ഘടനയുള്ളവരാണല്ലോ സഹജാത ഇരട്ടകൾ. ഗർഭാശയ കാലത്തെപ്പോലെ അതിനുശേഷവും ഇവരെ ഒരേ സാഹചര്യത്തിൽ വളർത്തി, നിരീക്ഷിച്ചാൽ ഒരേ സാഹചര്യത്തിൽ വ്യത്യസ്ത ജീൻ ചേരുവകൾ എങ്ങനെ പ്രകടമാകുമെന്ന കാര്യവും വ്യക്തമാകും.
സമജാതർ തമ്മിൽ കൂടുതൽ സാദൃശ്യമുങ്കിലും ബുദ്ധിശക്തിയുടെ കാര്യത്തിൽ ചുറ്റുപാടിനും വലിയ പങ്കു്. ഒന്ന് നല്ല വിദ്യാഭ്യാസം ലഭിച്ചതും മറ്റേത് തീരേ വിദ്യാഭ്യാസമില്ലാത്തതുമാണെങ്കിൽ അവരുടെ വിവേചന പ്രതികരണ ശേഷികൾ വ്യത്യസ്തമാവും. കുറ്റവാസനകളിൽ പാരമ്പര്യത്തിനു പങ്കുന്ന് സമജാത ഇരട്ടകളിലെ പഠനം തെളിയിച്ചിട്ടു്. സമരൂപ ഇരട്ടകൾ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ അമേരിക്കയിൽ പഠനവിധേയമാക്കി. ഇത്തരം 37 കേസുകളിൽ 25 എണ്ണത്തിലും മറ്റേ ഇരട്ടയും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തതായി കത്തി. എന്നാൽ സഹജാത ഇരട്ടകളിൽ നടത്തിയ പഠനത്തിൽ 8 ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 5 എണ്ണത്തിൽ മാത്രമാണ് മറ്റേ ഇരട്ട സമാന കുറ്റകൃത്യം നടത്തിയത്. ജർമനിയിൽ നടത്തിയ പഠനങ്ങളും ഇതുപോലുള്ള നിഗമനങ്ങളിലെത്തിയിട്ടു്. കുറ്റവാസന സമൂഹ പരിതസ്ഥിതിയുടെ മാത്രം സൃഷ്ടിയല്ലെന്നും പാരമ്പര്യത്തിനും അതിൽ പങ്കുന്നും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പാരമ്പര്യരോഗങ്ങളുടെ കാര്യത്തിൽ സമജാത ഇരട്ടകൾ തമ്മിൽ പൂർണ സാദൃശ്യം കാണിക്കുന്നു. ഒന്നിനു കാൻസർ വന്നാൽ മറ്റേതിനു വരാൻ സാധ്യത കൂടുതലാണ്. 95 ശതമാനവും അത് ഒരേ ശരീരഭാഗത്തുതന്നെയായിരിക്കും (പാരമ്പര്യവും ക്ലോണിങും: പേജ് 33-36).
തമിഴ്നാട്ടിലെ ചെങ്കൽ പേട്ടയിൽ കുഷ്ഠരോഗത്തെ സംബന്ധിച്ചു നടത്തിയ ഒരു പരീക്ഷണത്തിൽ 35 സമജാത ജോഡികൾക്കും കുഷ്ഠം പിടിപെട്ടതായി ക്കു (വിശ്വവിജ്ഞാനകോശം: വാ. 2. പേ. 345)
Created at 2025-01-20 08:48:28