വുളൂഇന്റെ ചരിത്രം
വുളൂഅ് കര്‍മ്മം എന്നാണ് തുടങ്ങിയത്? നബി(സ്വ)യുടെ മുമ്പുള്ള പ്രവാചകന്മാര്ക്കും വുളൂഅ്
വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍
ഗുഹ്യരോമം, തുട, വൃഷ്ണം തുടങ്ങിയവ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയില്ലെങ്കിലും നിസ്കാരവും മറ്റും നിര്‍വ്വഹിക്കാന്‍ വുളൂഅ് സുന്നത്താണ്. ചെറിയ പെണ്‍കുട്ടിയെയോ സൌന്ദര്യമുള്ള ആണ്കുട്ടിയേയോ തൊട്ടാലും വുളൂഅ് സുന്നത്തുണ്ട്. ശരീരത്തില്‍ നിന്ന് രക്തം പുറത്ത് വന്നാ ലും വികാരത്തോടെ ബന്ധുക്കളെ പോലും നോക്കിയാലും വുളൂഅ് സുന്നത്ത് തന്നെ. പരദൂഷണം, ഏഷണി, കളവ്, ചീത്ത തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ സംസാരിക്കുകയോ ദേഷ്യം വരികയോ ചെയ്താലും വുളൂഅ് നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മോശമായ വാചകം പറഞ്ഞ കാരണത്താല്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് നല്ല ഭക്ഷണം കഴിച്ചതിന്റെ [...]
ഖുഫ്ഫ തടവൽ
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശർകളിൽ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്...
ഇരുതലമനുഷ്യന്റെ വുളു കർമം
ഇരുതലമനുഷ്യനെ ഒരു വ്യക്തിയായി ഗണിക്കുമ്പോൾ അവന്റെ വുളൂ കർമത്തിൽ ഇരുമുഖവും കഴുകുകയും ഇരുതലയും തടവുകയും ചെയ്യൽ നിർബന്ധമുാ?