Related Articles
-
MUHAMMED NABI
റൗള: കാലഘട്ടങ്ങളിലൂടെ
-
MUHAMMED NABI
മുഹമ്മദ് നബി സാധിച്ച് വിപ്ലവം
-
MUHAMMED NABI
ലോകം, ജനത, സംസ്കാരം പ്രവാചകർ(സ്വ)ക്ക് മുമ്പ് (Part One)
---- CONTINUATION ----
ബനൂനളീർ, ബനൂഖുറൈള, ബനൂഖൈനുഖാഅ്, ബനുൽ മുസ്ത്വലഖ് യമനിൽ തബാൻ അസ്അദ് മുഖേനയാണ് ഭൂതമതമെത്തിയത്. ക്രമേണ അതു വളർന്ന് നിൽ ആധിപത്യമുറപ്പിച്ചു. അന്ന് അവിടെയായിരുന്ന ക്രിസ്തുമത വിശ്വാസികളെ നിർബ ന്ധിച്ച് ഭൂതമതത്തിൽ ചേർക്കാൻ അവർ ശ്രമം നടത്തി. അതു സ്വീകരിക്കാൻ തയ്യാറാവാതിരുന്നവരെ സ്ത്രീപുരുഷ ഭേദമന്യ അവർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വലിയ കിടങ്ങുകൾ തീർത്ത് അഗ്നികുണ്ഡമൊരുക്കി ജീവനോടെ അതിലേക്കു വലിച്ചെറിഞ്ഞാണ് അവർ നടത്തിയത്. ഇരുപതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടക്ക് ആളുകൾ ഇങ്ങനെ വധി ക്കപ്പെട്ടു എന്നാണ് കണക്ക്. ക്രിസ്തുവർഷം 523ലായിരുന്നു ഈ കിരാത സംഭവം. വിശുദ്ധ ഖുർആൻ സൂറത്തുൽ ബുറൂജിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.
എത്യോപ്യക്കാരുടെയും റോമക്കാരുടെയും അധിനിവേശക്കാലത്താണ് അറേബ്യയിൽ ക്രിസ്ത മതമെത്തുന്നത്. ക്രിസ്തുവർഷം 340-378 കാലത്തെ ക്രിസ്ത്യൻ അധിനിവേശത്തിൽ യമനിൽ കൃസ്തുമതം വിപുലമായി പ്രചരിപ്പിക്കപ്പെട്ടു. ഈ കാലത്താണ് സർവസ്വീകാര്യനും നിരവധി അൽഭുത സിദ്ധികൾക്കുടമയുമായ ഒരു മഹാമനീഷി നജ്റാനിലെത്തി ഈസാ(അ) പ്രചരിപ്പിച്ച മതത്തിന്റെ പ്രചാരണത്തിലേർപ്പെട്ടത്. സത്യസന്ധനും സന്യാസിയുമായ അദ്ദേഹത്തിന്റെ പ്രചാ രണ പ്രവർത്തനങ്ങൾ ജനങ്ങളെ സ്വാധീനിച്ചു. അനേകമാളുകൾ ക്രിസ്തുമതം സ്വീകരിച്ചു. റോ മിന്റെ അതിർത്തിപ്രദേശങ്ങളിൽ താമസിച്ചിരുന്ന അറബികളിൽ ചിലരും ഹിംയറൈറ്റ് രാജാ ക്കൻമാരും ക്രിസ്തുമതാവലംബികളായിത്തീർന്നു. ക്രിസ്ത്യാനിയായ അബ്രഹത്ത് യമനിൽ ഭരണം നടത്തുന്ന കാലത്താണ് കഅ്ബക്കെതിരെ പടനയിച്ചു നാശമടഞ്ഞത്.
പേർഷ്യൻ സാമ്രാജ്യത്തിന് അടുത്തു കിടന്നിരുന്ന പ്രദേശത്തുകാരിൽ ചിലർ പേർഷ്യൻ മത മായിരുന്ന സരതുഷ്ട മതാനുയായികളായിരുന്നു. ഇറാഖിലും ബഹ്റൈനിലും സരതുഷ്ടരായ അറബികളുായിരുന്നു. യമനിൽ പേർഷ്യൻ അധിനിവേശമായപ്പോൾ അവിടത്തുകാരായ ധാരാളമാളുകളും സരതുഷ്ടരായി മാറി.
സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളിൽ സാബി മതാനുയായികളുായിരുന്നു. പക്ഷേ, പ്രവാ ചകൻമാരുടെ പ്രബോധന പ്രവർത്തനങ്ങൾക്കു മുമ്പിൽ ആ മതത്തിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അതു നിഷ്പ്രഭമായിത്തീർന്നു. എന്നാൽ സരതുഷ്ട മതത്തോട് ചേർന്നും കലർന്നും സാബിയൻ വീക്ഷണങ്ങൾ നിലനിന്നിരുന്നു. ഇറാഖിലും അറേബ്യൻ ഗൾഫിന്റെ തീര ദേശ ങ്ങളിലും ഇതു കൂടുതൽ പ്രകടമായിരുന്നു.
ഇസ്മാഈൽ(അ) പഠിപ്പിച്ചിരുന്ന ഇബ്രാഹീമീ മില്ലത്തിൽ നിന്നുള്ള വ്യതിചലനം അറേബ്യൻ ജനതയിൽ പ്രതിഫലിച്ചു കാണാമായിരുന്നു. വളരെ കുറച്ചാളുകൾ മാത്രമാണ് ഈ പതനത്തെ അതിജയിച്ച് നേരായ മാർഗത്തിൽ ഉറച്ച് നിന്നിരുന്നത്. പൂർവ ആചാരങ്ങളുടെയും അനുഷ്ഠാ നങ്ങളുടെയും രൂപഭാവാദികളിൽ കാര്യമായ മാറ്റം പ്രകടമായി. ഹജ്ജിന്റെ സമയവും കർമ്മങ്ങ ളും പൊങ്ങച്ചത്തിനും വീരവാദത്തിനും മാത്രമാക്കി മാറ്റി. യഥാർഥമായ ആചാരവും അനു ഷ്ഠാനവും വേർതിരിച്ചെടുക്കാനാവാത്ത വിധത്തിൽ അവയിൽ പുതിയ പലതും കാ നിലവിലുളളവ ഒഴിവാക്കുകയോ ചെയ്തു വികൃതമാക്കി. ഈ പതനത്തെയും ദുരവ സ്ഥയെയും അതിജീവിച്ചവരിൽ ചിലർ ക്രിസ്തുമതാവലംബികളായി. മഹാഭൂരിഭാഗവും ബാരാധനയിലധിഷ്ഠിതമായ കടത്തിക്കൂട്ടു വക്താക്കളായിത്തന്നെ കഴിഞ്ഞു കൂടുകയായിരുന്നു.
പ്രാകൃത മതത്തിന്റെ വളരെക്കാലം പ്രവാചകന്മാരുയും പരിഷ്കർത്താക്കളുടെയും സാന്നിദ്ധ്യമില്ലാതെ ജീവിച്ചവ രാണ് അറബികൾ. കർശനമായ അച്ചടക്കമുറകളോ ആദരണീയമായ ഒരു കേന്ദ്രത്തിന്റെ മാർഗ ദർശനമോ ഇല്ലാതിരുന്നതിനാൽ പല അരുതായ്മകളും അവരിലുടലെടുക്കുകയായി. വിശു ദ്ധ ഖുർആൻ അതെക്കുറിച്ചിങ്ങനെ പറയുന്നു: പിതാക്കൾക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടില്ലാത്ത ജനതക്ക് അങ്ങ് മുന്നറിയിപ്പ് നൽകാൻ വി; അവർ അശ്രദ്ധരാണ് (ആശയം, യാസീൻ:6). മാർഗദർശക ഗ്രന്ഥമോ പ്രവാചകൻമാരോ ഇല്ലാത്ത അവസ്ഥ അറബികൾക്കായിരുന്നു വെന്ന് ഇത്തരമൊരു സമൂഹത്തിന്റെ സ്വാഭാവികമായ തന്നെയാണ് അറബികളിലും കാണാനാവുന്നത്. ചൂതാട്ടം, മദ്യപാനം, പെൺകുട്ടികളെ കുഴിച്ചു മൂടൽ, സ്ത്രീകളുടെ അഴിഞ്ഞാട്ടവും അപഥസഞ്ചാരവും, പെൺവാണിഭം, കുലമാഹാത്മ്യം പറ യൽ, ഉദാര ലൈംഗികത, ഗോത്ര കുടുംബ പക്ഷപാതിത്വം, ദുരഭിമാനം, കൊലവിളി, പോർവിളി,
ഈ സൂക്തം വ്യക്തമാക്കുന്നു. ായിരുന്നത്. പതനം അനാവശ്യ യുദ്ധങ്ങൾ തുടങ്ങി ഏറെ ദുഷിച്ച് ജീവിത രീതിയായിരുന്നു അന്നു നിലവിലു ചില ദുശ്ശീലങ്ങൾ ചില കുടുംബങ്ങളിലോ പ്രവിശ്യകളിലോ ഒതുങ്ങിയിരു ന്നതായിരുന്നെങ്കിലും പൊതുവെയുള്ള അവസ്ഥ പരിതാപകരം തന്നെയായിരുന്നു. എന്നാൽ ചില നന്മകളും നല്ല ശീലങ്ങളും സ്വഭാവങ്ങളും രീതികളും അവരിലായിരുന്നു. പ്രശംസനീയവും ഉന്നതവുമായ ഈ സദ്ഗുണങ്ങളിൽ പലതിനെയും ഇസ്ലാമിക സദാചാര നിർദശങ്ങളും സംസ്കരണ പാഠങ്ങളും വിമലീകരിച്ച് നിലനിർത്തിയതായിക്കാണാം. വിശ്വാസ ത്തിന്റെ പശ്ചാത്തലത്തിൽ അവ സ്വീകരിക്കുന്നതും ശീലിപ്പിക്കുന്നതും പ്രതിഫലാർഹമാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടു്.
രണശൗര്യത്തിന്റെ കാര്യത്തിൽ അറബികൾ മുൻപന്തിയിലായിരുന്നു. ഒന്നിന്റെ മുമ്പിലും അടി യറവ് പറയാത്ത ആത്മാഭിമാനികളായിരുന്നു അവർ. അതുകൊു തന്നെ സാമ്രാജ്യത്വ ദുർ മോഹികൾ അറേബ്യയെ പ്രത്യേകിച്ച് ഹിജാസിനെ വല്ലാതെ ആക്രമിച്ചിട്ടില്ല. മരുപ്പറമ്പിലെന്ത് ഗുണമാണെന്ന ചിന്തയും അതിൽ നിന്നു സാമ്രാജ്യത്വ ശക്തികളെ പിന്തിരിപ്പിച്ചിരിക്കാം. റോമും പേർഷ്യയും ഒരു അധിനിവേശ ശ്രമവും ഹിജാസിനു നേരെ നടത്തിയിരുന്നില്ല. ബുഖ്തു നസർ അറേബ്യയിലേക്ക് പടനയിച്ചതായി ചരിത്രത്തിൽ കാണാം (അൽകാമിൽ ഫി ത്താരീഖ് 1:271, 272). അതിൽ ഏതാനും പേർ കൊല്ലപ്പെട്ടു എന്നല്ലാതെ ശക്തമായി ആധിപത്യ മുറപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. “അയ്യാമുൽ അറബ്' എന്ന ചരിത്ര ശാഖ അറബികളുടെ അഹംബോധത്തിന്റെ അതിരുകടന്ന പ്രകടനചിത്രം അനാവരണം ചെയ്യുന്നതാണ്. ഗോത്രങ്ങൾ തമ്മിലും പ്രവിശ്യകൾ തമ്മിലും നടന്ന ഘോരവും രക്തരൂക്ഷിതവുമായ പല പോരാട്ടങ്ങളും അവരുടെ യുദ്ധ ചരിത്രത്തിലു്. അറബികളുടെ ഈ സ്വത്വബോധത്തിന്റെയും ധീരതയുടെയും ഫലമെന്നു തന്നെ പറയാം അടിമത്ത്വത്തിന്റെ നുകം പേറേ ഗതികേടവർക്കും യിട്ടില്ല.
മരുപ്രദേശമെന്നനിലയിൽ അറബികൾക്ക് സ്വന്തം നാട് സാമ്പത്തിക സ്രോതസ്സായിരുന്നില്ല. എ ന്നാൽ യമനിൽ ചിലയിടങ്ങളിൽ ജലലഭ്യതയായിരുന്നതിനാൽ അവിടെ കാർഷിക വൃത്തി നടന്നിരുന്നു. കാർഷിക വൃത്തിയിൽ വളരെ പുരോഗതി ആർജ്ജിച്ച കാലം യമനിനാ യിരുന്നു. അതിന് പക്ഷേ, നന്ദി രേഖപ്പെടുത്തണമെന്നബോധം അവർക്കായില്ല. അതുകാര ണം ആ നാടിനെ പച്ച പിടിപ്പിച്ചു നിലനിർത്തിയിരുന്ന ജല സംഭരണി അല്ലാഹു തകർത്തു കളഞ്ഞു. എല്ലാം നഷ്ടപ്പെട്ട അവർ രക്ഷയും ആവാസ സൗകര്യവും തേടി പല ദിക്കുകളിലേക്കും യാത്രയായി. നേരത്തെ വ്യാപാരത്തകർച്ച കാരണം കൂട്ട പലായനം ചെയ്ത ഉടനെ യായിരുന്നു ഈ സംഭവവും. കൃഷിക്കും കച്ചവടത്തിനും പുറമെ ആയുധ നിർമാണം. കോട്ടൻ വസ്ത്രനിർമാണം തുടങ്ങിയ തൊഴിലെടുത്തിരുന്നവരും അവിടെയായിരുന്നു. ഹിജാസിലായിരുന്നു അദ്നാനികളായ അറബികൾ വാസമുറപ്പിച്ചത്. മൃഗങ്ങളുടെ പാലും മാം സവുമായിരുന്നു അവരുടെ അടക്കിയിരുന്നത്. മക്കക്കാരും പരിസര വാസികളും വ്യാപാ രത്തിലേക്കാണ് ശ്രദ്ധ തിരിച്ചത്. ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കും അവർ കച്ചവടയാത്ര നടത്തി. അതുകാരണം താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമായിരു ന്നു മക്കക്കാരുടേത്. വിശുദ്ധ ഭവനത്തിന്റെ പരിസരവാസികളായ അവർക്ക്, വിശുദ്ധഭവനത്തിന് അവർ നൽകുന്ന ആദരവിന്റെയും പരിചരണത്തിന്റെയും ഫലമായി അല്ലാഹു നൽകിയ ഒരു സൗഭാഗ്യമായിരുന്നു അത്. മാത്രമല്ല നബി(സ്വ)യുടെ കുടുംബക്കാരെന്ന നിലക്കുള്ള പരിഗണ ന കൂടി അവർക്കു ലഭിച്ചിരുന്നു. വർഷത്തിൽ രു പ്രാവശ്യം വീതം അവർ നടത്തിയിരുന്ന കച്ചവടയാത്രയുടെ സൗകര്യവും അനുഗ്രഹവും ആനുകൂല്യവും ഖുർആൻ എടുത്തു പറയു ന്നു്. അതു മുൻനിറുത്തി അതിന് നന്ദി രേഖപ്പെടുത്തി, വിശുദ്ധ ഭവനത്തിന്റെ നാഥനെ വിശ്വസിച്ച് ആരാധിക്കാനായി ആഹ്വാനം ചെയ്യുന്നുമു്. 'ഈലാഫ്' എന്ന അദ്ധ്യായത്തിന്റെ ആശയം ഇതാണ്.
പലിശ അവർക്കിടയിൽ വ്യാപകമായിരുന്നു. അറേബ്യയിലെ ജൂതൻമാരും അതിൽ മുന്നിലായി മുതലാക്കിരുന്നു. വളരെ വലിയ സംഖ്യയും ഉരുക്കളുമായിരുന്നു പലിശയായി നിശ്ചയിച്ചിരുന്നത്. നിശ്ചിത അവധിക്ക് കടം തീർത്തടക്കാൻ സാധിച്ചില്ലെങ്കിൽ അതിനേക്കാൾ ഉയർന്ന സംഖ്യ അടിസ്ഥാന നിശ്ചയിക്കും. പിന്നീട് പലി നൽകിവരുന്നത് പുതുതായി കണക്കിൽ ചേർത്തതടക്കമുള്ള മുഴുവൻ സംഖ്യക്കുമാണ്. വസ്തുക്കളാണ് മൂലധനമെങ്കിൽ അതിന്റെ ഇരട്ടി അടി സ്ഥാന മൂലധനമാക്കി നിശ്ചയിക്കും. ഉദാഹരണത്തിന് 100 ദിർഹം കടം വാങ്ങിയ ആൾ ആദ്യ വർഷം തീർത്ത് അടച്ചില്ലെങ്കിൽ സംഖ്യ 200 ആയി ഉയരും. അടുത്ത വർഷം 400, തുടർന്ന് 800, 1600 എന്നിങ്ങനെ. കച്ചവടത്തേക്കാൾ ലളിതവും ലാഭകരവുമെന്ന നിലയിൽ ഈ രീതി ചൂതാട്ടം ഒരു അഭിമാന പ്രശ്നമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. സ്വന്തം ഭാര്യമാരെയും മക്ക ളെയും വരെ ചൂതാട്ടത്തിൽ മുതലിറക്കിയിരുന്നു. അങ്ങനെ ഭാര്യയും മക്കളും നഷ്ടപ്പെട്ട ദുഃഖി തരുമായിരുന്നെന്ന് ഇമാം ത്വിബി(റ) രേഖപ്പെടുത്തിയിട്ടു്.
സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് സ്ത്രീയെങ്കിലും അവളോടുള്ള സമീപനത്തിൽ മാന്യത പുലർത്തുന്ന കാര്യത്തിൽ പലരും വിമുഖരാണ്. നാഗരിക സമൂഹത്തിലും പരമ്പരാഗത സമൂഹ ത്തിലും ഇതാണവസ്ഥ. അവളെ ഒരു ഉപഭോഗവസ്തു എന്നതിലുപരി കാണാൻ അന്ധകാര യു ഗത്തിലെ ജനങ്ങൾക്കു കഴിഞ്ഞിരുന്നില്ല. അവളെ ശാപമായും നികൃഷ്ട ജീവിയായും ക വരു ായിരുന്നു. മതങ്ങളും സാമ്രാജ്യങ്ങളും ദർശനങ്ങളുമൊന്നും അതിൽ വ്യത്യസ്തമായിരു ന്നില്ല. എതെങ്കിലുമൊരു തലത്തിൽ നൽകപ്പെടുന്ന പരിഗണന മറുവശത്തെ കടുത്ത പീഡന ത്തിന്റെയും കുരതയുടെയും മുഖം മറയ്ക്കാനായിരുന്നുവോ എന്നു വിധമുള്ളതായിരുന്നു. ലോക നാഗരികതയുടെ "വിൽഡ്യൂറാന്റിനെപ്പോലുള്ളവർ സ്ത്രീയോടുള്ള സമൂഹത്തിന്റെ അനാവരണം ചെയ്തിട്ടു
പുരാതന നാഗരികതയുടെ ഉടമകളാണല്ലൊ ഗ്രീക്കുകാർ. സ്ത്രീകൾക്ക് മാനുഷികമായ പരിഗ ണന നൽകാൻ അവരും കൂട്ടാക്കിയിരുന്നില്ല. താഴ്ന്ന ജോലിയെടുക്കാനും കിടപ്പറ പങ്കിടാനും മാത്രമുള്ള ജീവിയായാണവർ അവളെ കത്. മാർക്കറ്റിൽ നിന്നു ജീവിത വിഭവങ്ങളെന്ന് പോ ലെ സ്ത്രീകളെയും വാങ്ങാനും വിൽക്കാനും സൗകര്യമായിരുന്നു. ഇഷ്ടമുള്ള സ്ത്രീകളെ വാങ്ങി ഇഷ്ടം പോലെ ഉപയോഗിക്കുന്നതിനും പ്രതിബന്ധമൊന്നുമായിരുന്നില്ല. സ്വന്തമായി അഭിപ്രായമോ ആവശ്യമോ ആവലാതിയോ ആഗ്രഹമോ പ്രകടിപ്പിക്കാനും സമർ പ്പിക്കാനുമവൾക്ക് അവസരവും അവകാശവും നൽകിയിരുന്നില്ല. അടിസ്ഥാന ജീവിതാവശ്യ ങ്ങളായ അന്നപാനാദികൾ, വസ്ത്രധാരണം, ശുചീകരണം തുടങ്ങിയ കാര്യങ്ങളിലല്ലാതെ ധിഷ നാപരമോ നിർമാണാത്മകമോ ആയ ഒരു കാര്യത്തിലും മേഖലയിലും അവൾക്ക് ശ്രദ്ധിക്കാൻ പോലും സാധിക്കുമായിരുന്നില്ല. പുരുഷന്റെ ഔദാര്യമുങ്കിലേ സ്വന്തം കുഞ്ഞിനെ താലോ ലിക്കാൻ പോലും അവൾക്കാകുമായിരുന്നുള്ളൂ. പുരുഷന് അവളെ വേ എന്നു തോന്നിയാൽ നിരുപാധികം വിവാഹമോചനം നടത്താമായിരുന്നു. പുരുഷനു തന്റെ മക്കളെ വേങ്കിൽ അകലെ മരുപ്പറമ്പിൽ വലിച്ചെറിയാം. വെള്ളം പോലും കിട്ടാതെ പൊരിഞ്ഞ് ആ കുഞ്ഞ് അന്ത്യശ്വാസം വലിക്കും. അപ്പോൾ പോലും തന്റെ യും കൂടി കുഞ്ഞാണല്ലോ എന്ന നിലയിൽ അതിനെ രക്ഷപ്പെടുത്താൻ സ്ത്രീക്ക് അനുവാദമായിരുന്നില്ല. താനിഷ്ടപ്പെടുന്ന ഏതൊരു സ്ത്രീയെയും ലൈംഗിക പങ്കാളിയായി കൂടെ കൂട്ടാൻ പുരുഷന് അധികാരമായിരുന്നു. അതിൽ ഇടപെടാൻ ഭാര്യ എന്ന സ്ത്രീക്ക് യാതൊരവകാശവുമു ായിരുന്നില്ല. അതിനെ കുറിച്ചവർ പറഞ്ഞിരുന്നതിങ്ങനെയാണ്: ഞങ്ങൾ വേശ്യകളെ പ്രാപി ക്കുന്നത് ആസ്വാദനത്തിനും കൂട്ടുകാരികളെ തിരഞ്ഞെടുക്കുന്നത് ശാരീരികാരോഗ്യ സംരക്ഷ ണത്തിനും സേവനത്തിനുമാണ്. ഭാര്യമാർ മക്കളെ പ്രസവിക്കാനും പരിപാലിക്കാനും വീട് സംരക്ഷിക്കാനുമാണ്.
ഗ്രീക്ക് തത്വശാസ്ത്രജ്ഞനായ സോക്രട്ടീസ് സ്ത്രീകളെ വിലയിരുത്തിയതിപ്രകാരമാണ്. സ്ത്രീ കളാണ് ലോകത്തെ മുഴുവൻ പരാജയങ്ങളുടെയും കാരണം. സ്ത്രീ ഒരു വിഷം വൃക്ഷം പോലെ യാണ്. ബാഹ്യഭാഗം ഭംഗിയാർന്നതാണെങ്കിലും അതിന്റെ പഴം കഴിക്കുന്ന പക്ഷികൾ തൽ ക്ഷണം ചത്തുവീഴുന്നതാണ്. ഗ്രീസിലെ സ്ത്രീ സങ്കൽപത്തിനും സമീപനത്തിനും ഇതിലപ്പുറം ഒരു ഉദാഹരണം ആവശ്യമില്ല. എന്നാൽ ബി.സി 415ൽ നടന്ന യുദ്ധങ്ങളിൽ നിരവധി പുരുഷൻ മാർ വധിക്കപ്പെട്ടപ്പോഴുായ പുരുഷ ദാരിദ്ര്യത്തെ നേരിടാൻ അവർക്കു ബഹുഭാര്യത്വം നിയമ മാക്കി വന്നു. ഇത് ഗ്രീസിന്റെ ചരിത്രത്തിൽ സ്ത്രീത്വത്തിനു നൽകിയ ഒരു പരിഗണന തന്നെയായിരുന്നു.
ഈജിപ്തിലും വനിത നിന്ദിതയായിരുന്നു. അൽപ്പം ചില അംഗീകാരങ്ങൾ ഉായിരുന്നത് ഉപ രിപ്ലവം മാത്രമായിരുന്നു. സ്വന്തം സഹോദരിമാരെ വിവാഹം ചെയ്ത രാജാക്കൻമാർ ഈജിപ് തിലായിട്ടു്. രാജകീയ രക്തവും പാരമ്പര്യവും വഴിമാറിപ്പോവാതെ തങ്ങളിൽ തന്നെ കേ ന്ദ്രീകൃതമാവാനായിരുന്നുവത്രെ ഇത്. ക്രമേണ ഈ ദുഷ്പ്രവണത സാധാരണക്കാർക്കിടയിലും വ്യാപകമായിത്തീർന്നു. അങ്ങനെ ക്രിസ്തുവർഷം രാം നൂറ്റാായപ്പോഴേക്കും ഇത് ഈജിപ്തിലെ യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സ്ത്രീകളെ രാജാക്കൻമാർ അടിമകളാക്കി നിർത്തി കാമ പൂരണത്തിനുപയോഗിച്ചു. ഈജിപ്തിലെ ജനങ്ങളാവട്ടെ രാജാക്കൻമാരുടെ സ്ത്രീലമ്പടത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അവർ സ്വന്തം പെൺമക്കളെ രാജാക്കൻമാർക്ക് കാഴ്ച വച്ചു. സൗന്ദര്യ വതികളായ അടിമസ്ത്രീകളെ കത്തി വിലയ്ക്കുവാങ്ങി രാജാവിന് സമർ പ്പിച്ചു. സ്ത്രീജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തമായ വികാര വിചാരങ്ങൾക്ക് തീരെ പരിഗണന
ഒരു ശൈലി തന്നെയായി മാറി. ായിരുന്നുള്ളൂ. ലഭിച്ചിയിരുന്നില്ല. ദുഷ്പ്രഭൃതികളുടെ വിധിക്ക് വഴിപ്പെടുക മാത്രമേ അവർക്ക് നിർവ്വാഹ.
സ്ത്രീയുടെമേൽ പൂർണമായ അധികാരമാണു സുമേറിയൻ നാഗരികതയും പുരുഷനു നൽകിയിരുന്നത്. സ്വന്തം ഭാര്യയെ വധിക്കാനും വിൽപന നടത്താനുമുള്ള സ്വാതന്ത്യം പുരുഷനാ യിരുന്നു. ശിക്ഷാനിയമങ്ങൾ സ്ത്രീക്കെതിരെ മാത്രമാണെന്നു തോന്നിപ്പോവും വിധമായിരുന്നു അതിന്റെ ഘടന. വ്യഭിചാരക്കുറ്റത്തിന് സ്ത്രീയെ കൊല്ലണമെന്നും പുരുഷനു ക്ഷേത്രങ്ങളിലെ പൂജാരിമാർ ശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീകളെ വേത ഉപയോഗിച്ച ശേഷ ലൈംഗികമായി ഉപയോഗപ്പെടുത്തിയ മാപ്പ് നൽകണമെന്നുമായിരുന്നു നിയമം. ശേഷമാണവരെ കൊലപ്പെടുത്തിയിരുന്നത്. അങ്ങനെ അതിൽ അവർക്ക് വൈമനസ്യവും മായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. അനുഭവപ്പെട്ടിരു ന്നില്ല. പൂജാരികളുടെയും തന്ത്രിമാരുടെയും വിരസതയകറ്റാനും അവരെ ആനന്ദിപ്പിക്കാനുമായിരുന്നു ദേവദാസി സ്ത്രീകളുടെ നിയോഗം. മക്കളെ ദേവദാസിയായി വിടുന്നത് അഭിമാനമായാണ് പിതാക്കൾ പരിഗണിച്ചിരുന്നത്. മക്കളെ ദേവദാസിയായി വാഴിക്കുന്ന ദിവസം ആഘോഷപൂർ വമാണവർ കൊാടിയിരുന്നത്. ക്ഷേത്ര പരിസരത്തെ വ്യഭിചാരത്തെ പുണ്യമായിക്കാണുന്ന അധമൻമാർ, എല്ലാവരാലും ഉപയോഗിക്കപ്പെട്ട് ആരോഗ്യം ക്ഷയിച്ച്, സൗന്ദര്യം നശിച്ച സ്ത്രീക ളുടെ ദൈന്യതയറിയാനും വില കൽപിക്കാനും തയ്യാറല്ലായിരുന്നു.
പ്രതിശ്രുത വരനുമായി ലൈംഗിക വേഴ്ച നടത്തിയെങ്കിലേ ബാബിലോണിയൻ മങ്ക വിവാഹ യോഗ്യയായിത്തീരുമായിരുന്നുള്ളൂ. പുഷ്പിണിയായ ഉടനെ സത്രീ ഏതെങ്കിലുമൊരു ക്ഷേത ത്തിൽ പോയി ദീക്ഷ ഇരിക്കണം. ദീക്ഷ ഇരിക്കുന്നതിനിടയിൽ ഏതെങ്കിലും ഒരപരിചിതൻ അവളെ ലൈംഗിക വേഴ്ചക്കുപയോഗപ്പെടുത്തണം. ഇതിനായി ഉടുത്തൊരുങ്ങി ആകർഷക മായ വേഷത്തിൽ ക്ഷേത്രപരിസരത്തവൾ കഴിഞ്ഞു കൂടണം. ക്ഷേത്ര പരിസരങ്ങളും വഴികളു മെല്ലാം ഈ പങ്കാളിയെക്കാത്തിരിക്കുന്ന സ്ത്രീകളെക്കൊ് നിറഞ്ഞിരുന്നുവത വിവാഹമാഗ്രഹിക്കുന്ന പുരുഷൻ ഈ ദീക്ഷക്കാലത്ത് തനിക്കിഷ്ടപ്പെട്ടവളുടെ മടിയിൽ ഒരു വെള്ളിക്കഷ്ണം ഇട്ടു കൊടുക്കും. എന്നിട്ട് ക്ഷേത്രപരിസരത്ത് വച്ച് അവളുമായി ലൈംഗിക വേഴ്ച നടത്തും. ഇങ്ങനെ സംഭവിച്ചെങ്കിലേ ദീക്ഷ അവസാനിപ്പിച്ച് അവൾക്കു സ്വന്തം ഭവന ത്തിലേക്ക് തിരിച്ചു ചെല്ലാൻ അനുവാദമായിരുന്നുള്ളൂ. തന്നെ വേൾക്കാൻ വരുന്നവന്റെ സൗന്ദര്യ, ആരോഗ്യ പ്രശ്നങ്ങളിലൊന്നും അവൾക്ക് യാതൊരു അഭി പ്രായസ്വാതന്ത്ര്യവുമു യിരുന്നില്ല. പാരിതോഷികമായി ലഭിക്കുന്ന വെള്ളിയുടെ അളവിലെ ഏറ്റക്കുറവും പരിഗണനീ യമായിരുന്നില്ല. അതായത് ആരെയും എന്തിന്റെ പേരിലും നിരസിക്കാനവൾക്ക് യാതൊരു വഴിയുമായിരുന്നില്ല. വഴങ്ങുക മാത്രമായിരുന്നു അവളുടെ ഗതി. ഈ ആചാരത്തിന്റെ മറപിടിച്ച് ലൈംഗിക വ്യാപാരത്തിനായി ക്ഷേത്ര പരിസരത്ത് കഴിയുന്ന സ്ത്രീകളുമായിരുന്നു. ഇത്തരം വിവാഹപൂർവ ലൈംഗികവേഴ്ചക്ക് ഒരു വിശുദ്ധ പാപമെ ന്നനിലക്ക് വിധേയപ്പെട്ടിയിരുന്ന സ്ത്രീയുടെ പരിതാപകരമായ അവസ്ഥക്ക് അവസാനമായത് ബി.സി 4-ാം നൂറ്റാിന്റെ ആദ്യ പാദത്തിലാണ്. കോൺസ്റ്റാന്റിനോപ്പിൾ ഈ ദുരാചാരത്തെ ദുർബലപ്പെടുത്തിയപ്പോഴായിരുന്നു അത്. സഞ്ചാരാനുഭവം വിവരിക്കുന്ന അജ്ഞാതലോകം' എന്ന കൃതിയിൽ തിബത്തിലെ ജനതയുടെ വിവാഹപൂർവ ലൈംഗിക വേഴ്ചയെക്കുറിച്ച് വിവരിക്കുന്നു. അമ്മ മാർ തങ്ങളുടെ പെൺമക്കളെ അപരിചിതരായ യാത്രക്കാർക്ക് കൈമാറും. അവർ അവരെ യഥേ ഷ്ടം ഉപയോഗിക്കും. എന്നിട്ട് മാതാവിനെ തന്നെ തിരിച്ചേൽപിക്കും. ഏൽപിക്കുമ്പോൾ മോ തിരുമോ Dego സമ്മാനമായി നൽകിയിരിക്കണം. ഇങ്ങനെ ഇരുപതു സമ്മാനമെങ്കിലും കിട്ടിയാലേ അവൾക്ക് ഭർത്താവിനെ വേൾക്കാൻ അവകാശമായിരുന്നുള്ളൂ. അതായത് വിവാഹ ത്തിനു മുമ്പ് 20 പുരുഷൻമാരെങ്കിലും ഉപയോഗിച്ചവൾക്കാണ് വിവാഹയോഗ്യത. എന്നിട്ടും അവൾ പതിവ്രതയായിരിക്കുമത്രെ! 'മാർക്കോപോളോ ശേഷം ചെറുപ്പക്കാർക്കു പോവാൻ പറ്റിയ നാടാണു തിബത്തെന്ന് പറഞ്ഞിട്ടുമു സഹോദരൻ ജീവിച്ചിരിക്കെ സഹോദരിക്ക് പിതൃസ്വത്തിൽ അവകാശമായിരുന്നില്ല. പൂർണ മാർക്കോപോളോയുടെ വിവാഹശേഷം ഇതു വിവരിച്ച സഹോദരനും അർദ്ധ സഹോദരനും ദത്ത് സഹോദരനും ഈ വിഷയത്തിൽ ഒരേ സ്ഥാനത്ത് തന്നെയായിരുന്നു.
ഉന്നത കുലത്തിൽ പിറന്ന സ്ത്രീകളെയും താഴ്ന്ന കുലത്തിൽ പിറന്ന സ്ത്രീകളെയും രു ത ട്ടായി തിരിച്ച് അവഗണനയും പരിഗണനയും നൽകുന്നതായിരുന്നു അസ്സീറിയൻ രീതി. വരേണ്യ കുടുംബത്തിലെ വനിതകൾക്കും വിവാഹിതരായ വനിതകൾക്കും നഗ്നത മറയ്ക്കൽ കർശന നിയമമായിരുന്നു. എന്നാൽ താഴ്ന്ന കുലത്തിൽ പിറന്നവൾ ശരീരം മറയ്ക്കുന്നത് മഹാപാത കവും ശിക്ഷാർഹവുമായിരുന്നു.
ബുദ്ധ ദർശനത്തിലും ഹൈന്ദവ ദർശനത്തിലും സ്ത്രീക്ക് മാന്യമായ പരിഗണന ലഭിച്ചിരുന്നില്ല. ബുദ്ധൻ ആനന്ദനോട് യാതൊരു നിലക്കും സ്ത്രീയെ സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്നാണ് ഉപദേശിക്കുന്നത്. വിഹിതമോ അവിഹിതമോ ആയ ഒരുവിധ സ്ത്രീപുരുഷ ബന്ധവും നടക്കാൻ പാടില്ലെന്ന നിഷ്ക്കർഷ വിരക്തനായ പുരുഷന് ആത്മീയാനന്ദം പകർ ന്നേക്കാം. പക്ഷേ, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യജീവി എന്ന നിലയിൽ സ്ത്രീയുടെ തേട്ടം എങ്ങനെയാണ് പ്രകൃതിയുടെ അവഗണിച്ചതിലെ ന്യായമെന്തായിരിക്കും?.
മനുസ്മൃതിയിലെ പരാമർശങ്ങളും അതനുസരിച്ചു നടന്നു വന്നിരുന്ന വിചിത്രവും ഭീകരവുമായ ആചാരങ്ങളും സ്ത്രീത്വത്തോടുള്ള ഹൈന്ദവ സമീപനത്തിന്റെ പച്ചയായ മുഖങ്ങൾ വ്യക്തമാ ക്കിത്തരുന്നു. സ്ത്രീക്ക് പരമാവധി അവകാശമായി ലഭിച്ചിരുന്നത് വിവാഹിതയാവുന്നതി ലൂടെ ദാഹം ശമിപ്പിക്കാൻ ലഭിക്കുന്ന അവസരം മാത്രമായിരുന്നു. വിവാഹാനന്തരം പാരതന്ത്ര്യത്തിന്റെ പുതിയ വിലക്കുകൾ പലതും അവളുടെമേൽ വീഴുകയും ചെയ്തിരുന്നു. സ്ത്രീ ഭർത്താവിനെ സേവിച്ച് ഗൃഹാന്തർഭാഗത്ത് കഴിഞ്ഞു കൊള്ളണമെന്നാണ് മനുസ്മൃതി യിലുള്ളത്. വിവാഹയോഗ്യരല്ലാത്തവരായി കുറെ സ്ത്രീകളെയും സ്മൃതി പരിചയപ്പെടുത്തു രോമമുള്ളവരുടെ, ക്ഷയരോഗമുള്ളവരുടെ അർശസ്സുള്ളവരുടെ, അഗ്നിമാന്ദ്യ രോഗമുള്ളവരുടെ, അപസ്മാര രോഗമുള്ളവരുടെ കുടുംബ ങ്ങളിൽ നിന്നൊന്നും സ്ത്രീകളെ വിവാഹം ചെയ്യരുത്. ചെമ്പിച്ച രോമമുള്ളവൾ, ഉയരം കൂടി യവൾ, രോഗമുള്ളവൾ, രോമം കൂടുതലുള്ളവൾ, തീരെ രോമമില്ലാത്തവർ എന്നിവരെ വിവാ ഹം ചെയ്യരുത്. മനുഷ്യനിയന്ത്രണ പരിധിയിൽ വരാത്ത, പ്രകൃതിപരമായ വ്യത്യസ്തതകളുള്ള സ്ത്രീകൾക്കും ഇണ വേണമെന്ന പ്രകൃതിപരമായ ആവശ്യം ഇവിടെ പരിഗണിക്കപ്പെടുന്നില്ല. മ തപരമായ ഇത്തരം നിർദേശങ്ങളിലൂടെ സ്ത്രീകളുടെ ജീവിതാവാകാശമാണ് നിഷേധിക്കുന്നത്. ഭർത്താവിന്റെ ഏതുതരം സമീപനത്തിലും ക്ഷമിച്ചു സഹിച്ചു കഴിയാനകൾ ബാധ്യസ്ഥയാണ ന്നും മനു പറയുന്നു. ഭർത്താവ് ദുസ്വഭാവിയാണെങ്കിൽ പോലും, അയാളെ സേവിച്ചു ജീവിക്ക ണം. ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് മറ്റൊരു പുരുഷന്റെ നാമം ഉച്ചരിക്കാൻ പോലും പാടില്ല. പുനർവിവാഹിതയാവാൻ നിയമപരമായി അനുവാദമില്ല. ഭർത്താവ് മരണപ്പെട്ടാൽ അവന്റെ ചി തയിൽ ചാടി ജീവനൊടുക്കുന്ന സതി അനുഷ്ഠിക്കണം. സതി അനുഷ്ഠിക്കുന്നത് മഹാപുണ്യ
വും കുടുംബത്തിന് സൽപേരുമായി ഗണിക്കപ്പെട്ടിരുന്നു.
സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള ഉടമാവകാശം വകവെച്ചു നൽകാനവർ തയ്യാറായിരുന്നില്ല. യുദ്ധത്തടവുകാരായി ലഭിക്കുന്ന സ്ത്രീകളെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായാ ണു കിരുന്നത്. ഈശ്വരൻ സ്ത്രീയെ സൃഷ്ടിക്കാനുദ്ദേശിച്ചപ്പോഴേക്കും എല്ലാ വസ്തുക്കളും പുരുഷനെ സൃഷ്ടിക്കാനുപയോഗിച്ച് തീർന്നിരുന്നുവത്രെ! അവളെ സൃഷ്ടിക്കാൻ പിന്നെ ഒന്നുമായിരുന്നില്ല. അതിനാൽ പുരുഷന്റെ സൃഷ്ടിപ്പിനുപയോഗിച്ച് വസ്തുക്കളുടെ അവശി ഷ്ടങ്ങളാലാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്ന് വേദങ്ങളിൽ കാണുന്നുവെന്ന് വിൽഡ്യൂറാന്റ് എഴുതിയിട്ടു്. ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം ഒരർഥത്തിൽ അരാജകത്വം തന്നെയായിരുന്നു. ആത്മീയ പരിവേഷത്തിൽ അവിഹിത വേഴ്ചക്ക് അത് സാഹചര്യ മൊരുക്കി. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിലും പരിസരങ്ങളിലും ഈ സമ്പ്രദായ ത്തിന് കൂടുതൽ പ്രാചാരവും അംഗീകാരവും ലഭിച്ചിരുന്നു. കാമാർത്തരായ
പുരുഷന്മാർ ഭക്തി യുടെ മറവിൽ സംബന്ധിച്ചിടത്തോളം വിധേ ലൈംഗിക
അവരെ ആവതും ഉപയോഗിച്ചു. ദേവദാസികളെ യപ്പെടുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന വിചാരമായിരുന്നു മായിരുന്നത്. മാതാപി താക്കൾ സ്വന്തം പുത്രിമാരെ ഈ വഴിക്ക് ദാനം ചെയ്ത് സായുജ്യരായി. വൈദിക സമൂഹം ഇ അത്തരം ആചാരങ്ങളെ നിലനിർത്താനാണ് ശ്രമിച്ചുവന്നതും, ഇപ്പോഴും ശ്രമിക്കുന്നതും. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുങ്കിലും ഇതിൽ ഇപ്പോഴും നിർബാധം നടന്നു കൊിരി ക്കുന്നു പലതും.
പുരാതന ഗ്രീക്കു നാഗരികതയുടെ സ്വാധീന വലയത്തിലകപ്പെട്ട റോമക്കാർ ഗ്രീസുകാരുടെ നിലപാട് തന്നെയാണ് സ്ത്രീയുടെ കാര്യത്തിൽ സ്വീകരിച്ചത്. സ്ത്രീ പ്രകൃത്യാ തന്നെ അതീവ ദുർബലയാണെന്നതിനാൽ അവൾക്ക് ഒരു വിധ ക്രയവിക്രയ സ്വാതന്ത്ര്യവും നിയന്ത്രണാധികാ ചില കാര്യങ്ങളിൽ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിച്ച് നൽകിയതിനെക്കുറിച്ച് ചരി ത്രം സൂചിപ്പിക്കുന്നുങ്കിലും ആത്യന്തികമായി പുരുഷനെ സംപ്രീതനാക്കുന്നതിനുള്ള ഒരു ഉപാധി എന്നതിലപ്പുറം ഉയരാനവളെ അനുവദിച്ചിരുന്നില്ല. അത് കൊ തന്നെ ലൈംഗിക വ്യ വഹാരം സ്വതന്ത്രമായിരുന്നു. ചില ആരാധനാലയങ്ങൾ വേശ്യാവൃത്തിക്ക് ഏർപ്പാട് ചെയ്തു ലൈംഗികാരാജകത്വത്തിന്റെ ഫലമായി സ്വന്തം ഭാര്യയുടെ കാര്യത്തിൽ പോലും ഭർത്താവിന് അവകാശമുന്നയിക്കാൻ സാധിക്കാത്ത സ്ഥിതി വന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ പോലും അവൾ അഴിഞ്ഞാടുകയും അപഥ സഞ്ചാരം നടത്തുകയും ചെയ്തു.ഭാര്യ അന്യപുരുഷനുമായി ലൈംഗികമായി വേഴ്ച നടത്തുന്നത് നോക്കി നിൽക്കി വന്ന ഭർത്താക്കന്മാരുടെ ദയനീയ കൊടുക്കുന്ന കേന്ദ്രങ്ങളായി മാറിയിരുന്നു. കഥകൾ ഉദ്ധരിക്കപ്പെട്ടിട്ടു്.
ആദിപാപത്തിന്റെ കാരണക്കാരിയാണ് സ്ത്രീ എന്നതിൽ നിന്ന് ആരംഭിക്കുന്നതാണ് ജൂത ക്രി തിന്റെ ഉത്തരവാദിത്തം സ്ത്രീക്കാണെന്നതിനാൽ അവൾക്ക് പ്രസവ വേദന ഒരു ശിക്ഷയായിസ്തു മത സങ്കൽപങ്ങളിലെ സ്ത്രീ സമീപനം. സ്വർഗത്തിൽ നിന്നു വിലക്കപ്പെട്ട കനി ഭക്ഷിച്ച 19-ാം അദ്ധ്യായത്തിലിങ്ങനെ വായിക്കാം.
നൽകിയെന്നാണ് ഉൽപത്തി പുസ്തകം പറയുന്നത്. ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും (ഉൽപത്തി അദ്ധ്യായം: 3 വചനം:16). മനുഷ്യവർഗം അഭിമുഖീകരിക്കേി വരുന്ന എല്ലാ പ്രയാസങ്ങൾക്കും അവളാണുത്തരവാദി എന്നവർ പ്രചരിപ്പിച്ചു. മാന്യതക്ക് നിരക്കാത്ത നീചമായ കൃത്യം നടത്തിയവളാണു സ്ത്രീയെ ന്ന് ചരിത്രമെഴുതിയാക്കി. ലോത്തയെയും പുത്രിമാരെയും ബന്ധപ്പെടുത്തി ഒരു കഥ ഉൽപത്തി അനന്തരം ലോത്ത് സോവർ വിട്ടു പോയി. അവനും അവന്റെ രുപുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു. അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്, നമ്മുടെ അപ്പൻ വൃദ്ധനാ യിരിക്കുന്നു. ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല. വരിക, അപ്പനാൽ സന്തതി ലഭിക്കേതിന് അവനെ വീഞ്ഞ് കുടിപ്പിച്ച് അവനോട് കൂടെ ശയിക്ക് എന്ന് പറഞ്ഞു (ഉൽപത്തി 19:30-32). ലോത്തിന്റെ പുത്രിമാർ സ്വന്തം പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു ലൈംഗിക വേഴ്ച നടത്തിയെ ന്നാണ് കഥ. പ്രവാചകൻമാർക്കെതിരെ കള്ളക്കഥകൾ മെനഞ്ഞ് അവരെ അവമതിക്കുന്നതോ സമൂഹത്തെ അപമാനിക്കകുന്നതിനുവേിക്കുടി എഴുതിച്ചേർത്തതാണിതെന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യരെ നേർവഴി കാണിക്കുന്നതിന് നിയുക്തരായ പ്രവാചകൻമാ എന്തായിരിക്കണം. സ്ത്രീ നിർത്താറായിരുന്നു ഇവരുടെ പതിവ്. ടൊപ്പം രുടെ പുത്രിമാരെക്കുറിച്ച് ഇങ്ങനെ പറയാമെങ്കിൽ ഇതര സ്ത്രീകളെ കുറിച്ചുള്ള ജൂത സങ്കൽപം വിവാഹിതയായ സ്ത്രീക്ക് മക്കളുാവും മുമ്പ് ഭർത്താവ് മരണപ്പെട്ടാൽ പരേതന്റെ സഹോദ രൻമാരിൽ ഒരാൾക്ക് അവൾ ഭാര്യയായിത്തീരും എന്നായിരുന്നു നിയമം. മറ്റൊരാളുമായി വി ാഹത്തിലേർപ്പെടാൻ അവൾക്കവകാശമായിരിക്കില്ല. ആർത്തവ കാലത്ത് സ്ത്രീകളെ അകറ്റി പഴയ നിയമത്തിലെ യെശയ്യാവ് 3-ാം അദ്ധ്യായം 16 മുതൽ വചനങ്ങളിൽ സ്ത്രീകളുടെ അപഥ സഞ്ചാരത്തെയും അഴിഞ്ഞാട്ടത്തെയും നിരുത്സാഹപ്പെടുത്തുന്നു. അതുകാരണം സിയോൻ ശിക്ഷയെക്കുറിച്ച് മാന്യമായും മൂടുപടമണിഞ്ഞും നടക്കാനാണ് നിർദേശമുള്ളത്. പക്ഷേ, അതവഗണിച്ച് സ്ത്രീകളെ പ്രദർശന വസ്തുവാക്കുക യഥാർഥ ദൈവിക മതത്തിന്റെ പാഠങ്ങളിൽ സ്ത്രീകളോട് അച്ചടക്കത്തോടെ ജീ വിക്കാനുള്ള ഉപദേശം ഉാവുക എന്നത് സ്വാഭാവികമാണല്ലൊ. ഉൽപത്തി പുസ്തകം 24-ാം അദ്ധ്യായം 64-ാം വചനത്തിൽ "ബേക്ക്' എന്നു പേരുള്ള, യിസ്ഹാ പുത്രിമാർക്കാവുന്ന യാണിന്നിവർ. പറയുന്നുമു്. ഖിന്റെ പ്രതിശ്രുത വധു യിസ്ഹാഖിനെ കപ്പോൾ മൂടുപടം കൊ് മുഖം മറച്ചു എന്ന് പറയു ന്നു്. ചുരുക്കത്തിൽ അവളോട് സ്ത്രീയുടെ മാന്യതക്കൊത്ത വസ്ത്രധാരണമാണ് നിർദേശിക്കപ്പെട്ടിരുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിന് വിപരീതമായി കാണുന്ന തൊക്കെ യഥാർഥ മതപാഠങ്ങളിൽനിന്നുള്ള നിർമ്മിതവുമാണെന്നു വ്യക്തം.
ആദിപാപ ഭാരം പെണ്ണിനുമേൽ വെച്ചു കെട്ടുന്ന ക്രിസ്തു മതത്തിന്റെ വക്താക്കളിൽ ചിലർ സ്ത്രീയെ വിവാഹം കഴിക്കരുതെന്നുവരെ പറയുന്നു. പൗരോഹിത്യം ഈ നിലയിൽ പ്രചാ തീയെ ജീവിതത്തിൽ നിന്നു പാടെ മാറ്റി നിർത്താനാണിത് കാരണമായത്. പൗരോഹിത്യവും
രണം നടത്തിയതിനാൽ ബ്രഹ്മചര്യമനുഷ്ഠിക്കാൻ വരെ ക്രൈസ്തവർ നിർബന്ധിതരായി. സ്
ങ്ങൾ വിവരിച്ചിട്ടു്.
തെറ്റിദ്ധരിച്ചതോടെ വൃദ്ധരായ മാതാപി സന്യാസവും ഉന്നതിയിലേക്കുള്ള ആരോഹണമായി താക്കൾ നിരാലംബരും ഭാര്യാ സന്താനങ്ങൾ ഫലത്തിൽ വിധവകളും അനാഥകളുമായി മാറി. യൂറോപ്പിന്റെ ചരിത്രമെഴുതിയ 'ലക്കി' തന്റെ ഗ്രന്ഥത്തിൽ കരളലിയിപ്പിക്കുന്ന ഇത്തരം രംഗ സ്ത്രീകളെ കാണുന്നിടത്തു നിന്ന് അവർ ഓടി രക്ഷപ്പെട്ടു. സ്ത്രീകളോട് അടുത്തിടപഴകുന്ന തും അവരുള്ളിടത്ത് ഒരുമിച്ചു കൂടുന്നതും മഹാപാപമായി. യാദൃച്ഛികമായിട്ടാണെ ങ്കിൽ പോലും വഴിയിലോ nego അവളെ കുമുട്ടുകയോ സംസാരിക്കുകയോ ചെയ്താൽ സൽകർമങ്ങൾ നിഷ്ഫലമാവുമെന്നും ആദ്ധ്യാത്മികമായി അതുവരെ നേടിയതെല്ലാം തകരു മെന്നും അവർ വിശ്വസിച്ചു. മനുഷ്യനെ ആത്മീയമായ ജഢാവസ്ഥയിൽ പ്രതിഷ്ഠിക്കാനാണ് പുരോഹിതൻമാർ ശ്രമിച്ചു പോന്നത്. ദൈവികമായ പാഠങ്ങളെ സമൂഹം തങ്ങളുടെ താൽപര്യാ നുസരണം തിരുത്തി വികൃതമാക്കിയതു കാരണം അവരെത്തിച്ചേർന്ന ജീവിത വീക്ഷണങ്ങളി വിവാഹത്തെയും ഭാര്യയെയും കുറിച്ചുള്ള ബൈബിളിന്റെ കാഴ്ചപ്പാട് മത്തായി 19-ാം അദ്ധ്യായം 3 മുതൽ 12 കൂടിയ വചനങ്ങളിൽ വായിക്കാനാവും. വിവാഹത്തോടെ ഭാര്യയും ഭർത്താവും ഒ ന്നായിത്തീരും. ഇനി അത് പിരിക്കാൻ മനുഷ്യർക്കാവില്ല. വ്യഭിചരിച്ചവളെയല്ലാതെ വിവാഹമോ ചനം നടത്താൻ പാടില്ല. വിവാഹമോചിതയെ പുനർവിവാഹം ചെയ്യുന്നവൻ വ്യഭിചാരിയാണ്. ഈ വചനങ്ങൾ കേട്ട ശിഷ്യൻമാർ ചോദിച്ചു: എങ്കിൽ പിന്നെ വിവാഹം ചെയ്യാതിരിക്കലല്ലേ ഉ ത്തമം?. അതിനുള്ള മറുപടിയുടെ ആശയമിതാണ്. വിഭാര്യത തന്നെയാണ് ഉത്തമം. അത് സാധി ക്കുന്നതിനായി, സ്വർഗരാജ്യം ആഗ്രഹിക്കുന്നവൻ വേണമെങ്കിൽ ഷണ്ഡീകരണം നടത്തുന്നത് ഭാര്യയെ ഒഴിവാക്കാവുന്ന ഒരേയൊരു കാരണം വ്യഭിചാരമാണ് എന്ന് പറയുന്നത് മനസ്സിലാ ലേക്ക് പുതിയ നിയമം വെളിച്ചം നൽകുന്നു. നല്ലതാണ്. ക്കാം. എന്നാൽ വിവാഹമോചിതയെ വിവാഹം കഴിക്കുന്നത് വ്യഭിചാരമാണെന്ന പരാമർശം അന്യായമാണ്, സ്ത്രീയോടുള്ള അവഗണനയാണ്. ഷണ്ഡീകരണം സ്ത്രീകളെ മാറ്റിനിർത്തുന്ന തിനുള്ള ഒരു തന്ത്രമാണത്. സ്ത്രീകളുടെ വസ്ത്രധാരണരീതിയും സ്വഭാവശീലങ്ങളുമൊക്കെ എങ്ങനെയായിരിക്കണമെന്ന് കൊരിന്ത്യർ 14-ാം അദ്ധ്യായത്തിലെ 34,35 വചനങ്ങളും 11-ാം അദ്ധ്യായത്തിലെ 310 വചനങ്ങളും പത്രോസ് 3-ാം അദ്ധ്യായത്തിലെ 16 വചനങ്ങളും പഠിപ്പിക്കുന്നു. ഇതിന് വിരുദ്ധമായിട്ടാണ് ക്രൈസ്തവത സ്ത്രീകളെ നയിച്ചു കൊിരിക്കുന്നത്. തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ ക്കായി അവരെ ഉപയോഗിക്കുകയാണ് ദൈവികമതമെന്നവകാശപ്പെടുന്ന ക്രിസ്തുമതത്തിന്റെ വക്താക്കൾ എന്നാണ് മനസ്സിലാകുന്നത്. സ്ത്രീയുടെ മാന്യതക്കും മാനത്തിനും വിലകൽപി ക്കുന്ന വസ്ത്രധാരണ രീതിയാണവർക്കും നിർദേശിക്കപ്പെട്ടിട്ടുള്ളത്. അതുകൊായിരിക്കണ മല്ലോ ചർച്ചിൽ പ്രാർഥനാവേളയിൽ തലമറയ്ക്കുന്നത്.
----- Next Topic ----
Created at 2024-10-30 12:39:37