അബൂബക്ർ സ്വിദ്ധീഖ് (റ)
അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാൻ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികൾ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്...
അലിയ്യ് ബിൻ അബൂത്വിന് (റ)
നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭർത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോൾ ഇസ്ലാം സ്വീകരിച്ച് കുട്ടികളിൽ ഒന്നാമത്തെ മുസ്ലിമായി. നബി (സ്വ) യെ വധിക്കാൻ ശത്രുക്കൾ വീടു വളഞ്ഞപ്പോൾ തങ്ങളുടെ വിരിപ്പിൽ പകരം കിടന്നു ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായി. നബി (സ്വ) തങ്ങൾ ഹിജ്റ പോകുമ്പോൾ തങ്ങളുടെ വശമായിരുന്ന അമാനത്തുകൾ കൊടുത്തു വീട്ടാൻ അലി (റ) വിനെ ഏൽപിച്ചു...
ഉമർ ബിൻ ഖത്വാബ് (റ)
അബൂബക്ർ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുൽ ഖത്വാബ്(റ) രാം ഖലീഫയായി. ഖുറൈശികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊ് ഇസ്ലാമിനു ശക്തി ലഭിക്കുവാൻ നബി (സ്വ) പ്രാർഥിച്ചിരുന്നു. ആ പ്രാർഥന അല്ലാഹു സ്വീകരിച്ചു...
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാൻ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നൽകിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കപ്പോൾ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബായിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാൻ (റ) ആണ്. നബി (സ്വ) യുടെ രു പുത്രിമാരെ വിവാഹം ചെയ്തിട്ടു്...