Trending

Total Articles : 389

ലേഖനങ്ങൾ

പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളിൽ

ഖുർആനും തിരുസുന്നതും മുസ്ലിം സ്ത്രീകൾക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വർദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയിൽ പോകാൻ അനുവാദം ചോദിച്ച ഉമ്മുഹുമൈദ്(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളിൽ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാർഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീ കൾക്ക് വീടിനേക്കാൾ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടില്ല...

2025-01-23 10:23:30
ലേഖനങ്ങൾ

സ്ത്രീ പൊതുരംഗപ്രവേശം ശരീഅത് വിരുദ്ധം

സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാിൽ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടിൽ നിന്നിറങ്ങരുതെന്ന് നിർദ്ദേശിക്കുന്നതാണ് ഖുർആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയിൽ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകൻ അനുമതി നൽകിയില്ല. വീട്ടിൽ വെച്ച് നിസ്കരിക്കാൻ നിർദ്ദേശം നൽകുക വഴി, സ്ത്രീകൾക്ക് പള്ളിയേക്കാൾ ആരാധനാ കർമങ്ങൾ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടിൽ വെച്ചുള്ള നിസ്കാരത്തിന് നിർദ്ദേശം നൽകുന്ന ഹദീസ് പണ്ഢിതന്മാർക്കിടയിൽ തർക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യം പോലും ഫതാവയിൽ സമ്മതിച്ചതാണ്...

2025-01-23 10:27:01
ലേഖനങ്ങൾ

ഉറുക്ക്, മന്ത്രം, ഏലസ്സ്

ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയ ചികിത്സകൾക്ക് ഇസ്ലാമിൽ വ്യക്തമായ തെളിവുകളു്. ഖുർആൻ പറയുന്നു: “സത്യവിശ്വാസികൾക്ക് കാരുണ്യവും ശമനവുമായി നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു” (അൽ ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) എഴുതുന്നു “ഖുർആൻ ശാരീരികവും ആത്മീയവുമായ രോഗങ്ങൾക്ക് ശമനമാകുന്നു” (റാസി 11/35)...

2025-01-23 10:36:11
ലേഖനങ്ങൾ

വ്യാജ ശൈഖുമാർ

നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ഉപജീവനം ശരിപ്പെടുത്തുന്നു. തങ്ങൾ നടത്തുന്ന ചടങ്ങുകൾ ഡ്യൂപ്ലിക്കറ്റ് അല്ല, ഒറിജിനൽ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പല ചെപ്പടി വിദ്യകളും വ്യാജന്മാർ വശം ഉാവും. ഗൈബ് പറഞ്ഞുകൊ് ചിലപ്പോൾ അവർ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജ ശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേൾക്കുമ്പോൾ നാടന്മാർ ധരിക്കും ഇത് കറാമതാണെന്ന്...

2025-01-23 10:41:28
ലേഖനങ്ങൾ

യാത്ര പോകുന്നവർ കരുതിയിരിക്കത്

ഭാര്യ, മകൻ, മകൾ, പെങ്ങൾ നഷ്ടപ്പെട്ട് പോവാതിരിക്കാൻ താഴെ കാര്യങ്ങൾ ശ്രദ്ധിക്കണം. (1.) വീട്ടിൽ പരസ്പരം ദർശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭർതൃ കുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ പോലും ശരീഅത്തിന്റെ വീക്ഷണത്തിൽ അന്യത്വമുങ്കിൽ വീട്ടിനകത്ത് കയറ്റരുത്. പുറത്ത് നിന്ന് മാത്രം ചോദിക്കുക, വാങ്ങുക, സംസാരിക്കുക. അമുസ്ലിം യുവാക്കൾക്ക് മുസ്ലിം വീട്ടൽ ടി.വി. കാണാൻ വരുന്നതിന് പാസ്സ് നൽകിയിരുന്നു എന്നാണ് നാദാപുരം സംഭവങ്ങളിലെ വെളിപ്പെടുത്തലുകളിലൊന്ന്...

2025-01-23 10:46:25

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.